IND vs SA: The Indian Dressing Room Was Divided Into Two Groups, KL Rahul And Virat Kohli Were Sitting Apart – Danish Kaneria
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യന്‍ ടീമിനുള്ളിലെ തമ്മിലടിയെക്കുറിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ഐക്യമില്ലെന്നും വിരാട് കോലിയും പുതിയ നായകന്‍ കെ എല്‍ രാഹുലും രണ്ട് പക്ഷത്താണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.